Neem for Hairfall

ഇന്ന് മുടികൊഴിച്ചിൽ ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. മുടിയില്‍ തൊടുന്നതിന് മുന്‍പേ കൈയില്‍ ലഭിക്കും ഒരു പറ്റം മുടി.

Zee Malayalam News Desk
Feb 20,2024
';

മുടികൊഴിച്ചിൽ

ഒരു ദിവസം 100 മുടിയിഴകൾ വരെ കൊഴിയുന്നത് സ്വാഭാവികമാണ്, എന്നാൽ, അതില്‍ക്കൂടുതല്‍ കൊഴിയുമ്പോള്‍ അതിനെ മുടി കൊഴിച്ചില്‍ ആയി കണക്കാക്കാം.

';

കാരണങ്ങള്‍

മുടി വേണ്ടവിധം പരിപാലിക്കാത്തതും കെമിക്കല്‍ ഉത്പന്നങ്ങളുടെ അമിത ഉപയോഗവും സ്‌റ്റൈലിങ്ങുമാണ് മുടി കൊഴിയുന്നതിന് പ്രധാന കാരണം

';

ആര്യവേപ്പ്

മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ആര്യവേപ്പ്. മുടിയുടെ സംരക്ഷണത്തിനായി വേപ്പ് പല തരത്തില്‍ ഉപയോഗിക്കാം.

';

വേപ്പെണ്ണ

കാലങ്ങളായി തലുടിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചുവരുന്ന ഒന്നാണ് വേപ്പെണ്ണ. ഇവയുടെ ആന്‍റി മൈക്രോബിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ ഇതിനുണ്ട്.

';

വേപ്പ് ഷാംപൂ

വേപ്പിന്‍റെ ഗുണങ്ങള്‍ അടങ്ങിയ ഷാംപൂ മുടിയ്ക്ക് ഏറെ ഗുണകരമാണ്. തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുകയും മുടിയുടെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

';

വേപ്പില വെള്ളം

വേപ്പില തിളപ്പിച്ച് തയ്യാറാക്കിയ വെള്ളം മുടിയിൽ പുരട്ടുന്നത് അല്ലെങ്കില്‍ മുടി കഴുകുന്നത് തലയോട്ടിയിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു.

';

വേപ്പിൻ തൊലി പൊടി

വേപ്പിൻ തൊലി മുടി കൊഴിച്ചിൽ തടയുകയും തലയോട്ടിക്ക് ബലം നൽകുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story