ബിറ്റാമിൻ ബി 12

പ്രായം കൂടുംതോറും പുരുഷന്‍മാരില്‍ വിറ്റാമിന്‍ ബി 12ന്റെ അപര്യാപ്തത കണ്ടുവരാറുണ്ട്

Zee Malayalam News Desk
Mar 25,2024
';

ലക്ഷണങ്ങൾ

കാലുകളിലും പാദങ്ങളിലും ഉണ്ടാകുന്ന മരവിപ്പ്, തളര്‍ച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണം

';

രാത്രികളിൽ

രാത്രിയിലാണ് പുരുഷന്‍മാരില്‍ ലക്ഷണങ്ങള്‍ പ്രകടമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കണം

';

ബലഹീനത

കാലുകളിലോ പേശികളിലോ ബലഹീനത അനുഭവപ്പെട്ടാല്‍ വളരെയധികം ശ്രദ്ധിക്കണം

';

ചർമ്മത്തിലെ നിറം മാറ്റം

വിറ്റാമിന്‍ ബി 12ന്റെ അപര്യാപ്തത ചര്‍മ്മത്തില്‍ നിറം മാറ്റമുണ്ടാക്കും

';

വിറയൽ

കൈ വിറയലോ മറ്റോ അനുഭവപ്പെട്ടാല്‍ അത് നിസാരമായി കാണാന്‍ പാടില്ല

';

സന്ധി വേദന

സന്ധികളില്‍ ഇടവിട്ട് ഉണ്ടാകുന്ന വേദന വിറ്റാമിന്‍ ബി 12ന്റെ അപര്യാപ്തതയാണ് സൂചിപ്പിക്കുന്നത്

';

നടത്തം

നടക്കാന്‍ ബുദ്ധിമുട്ടോ ശരിയായി നടക്കാന്‍ സാധിക്കുന്നില്ലെന്നോ തോന്നിയാല്‍ വളരെയധികം ശ്രദ്ധിക്കണം

';

VIEW ALL

Read Next Story