കുടവയറും പൊണ്ണത്തടിയും കുറയ്ക്കാം; ചില സിമ്പിള്‍ ടിപ്‌സ് ഇതാ

Zee Malayalam News Desk
Mar 26,2024
';

കുടവയറും പൊണ്ണത്തടിയും

ഇന്ന് പ്രായ വ്യത്യാസമില്ലാതെ യുവാക്കളും മുതിര്‍ന്നവരുമെല്ലാം നേരിടുന്ന പ്രശ്‌നമാണ് കുടവയറും പൊണ്ണത്തടിയും

';

മാറ്റങ്ങൾ വേണം

ജീവിതശൈലിയിലും ഭക്ഷണ കാര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്

';

വെള്ളം

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക, പ്രത്യേകിച്ച് ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കും

';

ഡയറ്റ്

പ്രോട്ടീന്‍, ഫൈബര്‍, അയണ്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക

';

വ്യായാമം

ജിംനേഷ്യം, യോഗ, ജോഗിംഗ്, റണ്ണിംഗ് തുടങ്ങി എന്തെങ്കിലും വ്യായാമം മുടങ്ങാതെ ചെയ്യാന്‍ ശ്രമിക്കുക

';

ഉറക്കം

ശരീരഭാരം വര്‍ധിപ്പിക്കുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണിനെ തടയാന്‍ ദിവസവും ആവശ്യത്തിനുള്ള ഉറക്കം ഉറപ്പാക്കണം

';

അത്താഴം

ഉറങ്ങുന്നതിന് 3-4 മണിക്കൂര്‍ മുമ്പ് ലളിതമായ രീതിയിലുള്ള അത്താഴം കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും

';

VIEW ALL

Read Next Story