How To Make A Perfect Tea:

നമ്മളില്‍ പലരും രാവിലെ ഒരു കപ്പ് ചായയില്‍ ദിവസം ആരംഭിക്കാനാണ് ഇഷ്ടപ്പെടുന്നത്

Zee Malayalam News Desk
Feb 25,2024
';


എങ്ങനെ പെര്‍ഫെക്ടായി ചായ ഉണ്ടാക്കാം എന്നാണ് ഇനി പറയാന്‍ പോകുന്നത്

';


രണ്ട് കപ്പ് ചായ ഉണ്ടാക്കണമെങ്കില്‍ ഒരു കപ്പ് തിളപ്പിച്ച പാല്‍ ആവശ്യമാണ്

';


രണ്ട് കപ്പ് വെള്ളം ചെറുതീയില്‍ രണ്ട് മിനിട്ട് തിളപ്പിച്ചെടുക്കാം

';


വെള്ളം തിളച്ച ശേഷം ആവശ്യമെങ്കില്‍ ഇഞ്ചി ചതച്ച് ചേര്‍ക്കാം

';


മസാല ചായ ഉണ്ടാക്കണമെങ്കില്‍ ഇഞ്ചിക്ക് പുറമെ ഏലക്ക, ഗ്രാമ്പൂ എന്നിവയും ചേര്‍ക്കാവുന്നതാണ്

';


തിളച്ച വെള്ളത്തില്‍ ചായപ്പൊടി ചേര്‍ത്ത് വീണ്ടും 2 മിനിട്ട് കൂടി തിളപ്പിക്കുക

';


ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത ശേഷം ഈ വെള്ളത്തിലേയ്ക്ക് പാല്‍ ഒഴിക്കുക.

';

VIEW ALL

Read Next Story