വേനൽക്കാലം

വേനൽക്കാലം ഇങ്ങെത്തിയതോടെ സംസ്ഥാനം ചുട്ടുപോള്ളുകയാണ്. ഈ ചൂടിൽ നിന്നും രക്ഷ നേടാനാകാതെ വിയർക്കുകയാണ് ജനങ്ങൾ. ഈ സാഹചര്യത്തിൽ ഉള്ളം തണുപ്പിക്കാനിതാ ഒരു കിടിലൻ ഡ്രിങ്ക്.

Mar 12,2024
';

ഡ്രിങ്ക്സ്

വേനൽ കാലത്ത് പല തരത്തിലുള്ള പാനീയങ്ങൾ നാം കുടിക്കാറുണ്ട്. എങ്കിലും പലരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ലൈം ജ്യൂസ് അല്ലെങ്കിൽ നാരങ്ങ ജ്യൂസ്. ഇനി അതിലൊരു ട്വിസ്റ്റായാലോ...?

';

​ഗ്രേപ്പ് ലൈം

ലൈം ജ്യൂസ് കുടിച്ച് മടുത്തവർക്കിതാ ഒരു കിടിലൻ ​ഗ്രേപ്പ് ലൈം കുടിക്കാം. ഇതിനാവശ്യമായ സാധനങ്ങൾ മുന്തിരിങ്ങ, ചെറുനാരങ്ങ, കസ്കസ്, പഞ്ചസാര, തണുത്ത വെള്ളം, ഐസ്ക്യൂബ്സ്.

';

തയ്യാറാക്കുന്ന വിധം

നാരങ്ങ നന്നായി പിഴിഞ്ഞ് അതിന്റെ ജ്യൂസ് എടുക്കുക. ശേഷം മിക്സിയുടെ ജാറെടുത്ത് അതിലേക്ക് മുന്തിരിയും പഞ്ചസാരയും അൽപ്പം വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക.

';

ലൈം

ഈ അടിച്ചെടുത്തതിലേക്ക് വീണ്ടും ആവശ്യാനുസരണം വെള്ളം ചേർത്ത് നേർപ്പിച്ചെടുക്കുക. ശേഷം ഒരു ​ഗ്ലാസ്സിലേക്ക് മാറ്റി അതിൽ കസ് കസും ചേർത്ത് കുടിക്കാവുന്നതാണ്.

';

VIEW ALL

Read Next Story