ആദ്യം ചെറുപയർ പരിപ്പ് രാത്രി വെള്ളത്തിൽ ഇട്ടശേഷം കുതിരാനായി വെക്കുക.

Zee Malayalam News Desk
Feb 18,2024
';


രാവിലെ പയർ കഴുകിയെടുത്തശേഷം അത് അരച്ചെടുക്കുക.

';


ഇഞ്ചി, പച്ചമുളക്, മല്ലയില, വെളുത്തുള്ളി എന്നിവ അരിഞ്ഞെടുക്കുക.

';


അരച്ച പയറിലേക്ക് അരിഞ്ഞുവച്ചവയെല്ലാം ചേർത്ത് നന്നായി ഇളക്കുക.

';


ഇനി പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക.

';


തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് പക്കോ‍ഡയുടെ രൂപത്തിലാക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.

';


ഇനി പക്കോഡകൾ ചെറിയ തീയിൽ ​ഗോൾഡൻ നിറമാകുന്നതു വരെ വറുത്തെടുക്കുക. ചട്ട്ണിയോ സോസോ ചേർത്ത് രുചികരമായ പക്കോടകൾ കഴിക്കാവുന്നതാണ്.

';

VIEW ALL

Read Next Story