കാൽസ്യം, പ്രോട്ടീൻ തടുങ്ങിയ നിരവധി ധാതുക്കൾ അടങ്ങിയ പാനീയമാണ് പാൽ
എന്നാൽ പാൽ കുടിക്കുന്നത് കൊണ്ട് ചില ദൂഷ്യവശങ്ങൾ ഉണ്ട്
പ്രത്യേകിച്ച് വെറും വയറ്റിൽ പാൽ കുടിക്കരുത്. വെറും വയറ്റിൽ പാൽ കുടിക്കുന്നത് കൊണ്ട് പ്രശ്നങ്ങൾ ഇവയാണ്
ദഹനം സംബന്ധമായ പ്രശ്നങ്ങൾ- ഗ്യാസ്, വയറ് കെട്ടി നിൽക്കുക തുടങ്ങിയ സ്ഥിതിയുണ്ടാകും. ഇത് വയറ്റിളക്കത്തിലേക്ക് നയിച്ചേക്കും
പാൽ വെറും വയറ്റിൽ കുടിക്കുന്നത് കൊണ്ട് അസിഡിറ്റി ഉണ്ടാകും
എയൺ, സിങ്ക് തുടങ്ങിയവ ശരീരം ആകിരണം ചെയ്യുന്നത് പാൽ തടയും. കാരണം പാലിലെ കാൽസ്യം ഇതിന് തടയും
പാൽ വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം വർധിക്കാൻ ഇടയാക്കും
പാൽ ഉപയോഗിക്കുമ്പോൾ ചിലരിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്.