വിറ്റമിന്‍ ഡി ഉറവിടം

ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്.

Jan 17,2024
';

വെയില്‍ കൊള്ളാതെ വിറ്റമിന്‍ ഡി

വെയില്‍ കൊള്ളാതെ തന്നെ എങ്ങിനെ വിറ്റമിന്‍ ഡി ലഭിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? കിട്ടും. അതിനു ചെയ്യേണ്ട കാര്യങ്ങള്‍ അറിയാം.

';

വെയില്‍ കൊള്ളിച്ച വെള്ളം​

​വെള്ളം വെയിലത്ത് വെച്ച് അത് കുടിച്ചാല്‍ വിറ്റമിന്‍ ഡി വര്‍ദ്ധിക്കും. ഈ വെള്ളത്തിന് നിരവധി ഗുണങ്ങളും ഉണ്ട്. ഇവയില്‍ ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗാനങ്ങള്‍ ഉണ്ട്

';

​പാല്‍ ഉല്‍പന്നങ്ങള്‍​

പശുവിന്‍ പാല്‍, ബദാം പാല്‍, എന്നിവയും പാല്‍ ഉല്‍പന്നങ്ങളും വിറ്റമിന്‍ ഡിയുടെ ഒരു കലവറയാണ്.

';

​മുട്ടയുടെ മഞ്ഞ​

മുട്ട കഴിക്കാന്‍ ഇഷ്ടമാണെങ്കിലും പലരും മുട്ടയുടെ മഞ്ഞ കഴിക്കാറില്ല. വിറ്റമിന്‍ ഡിയാല്‍ സമ്പന്നമാണ് ഈ മുട്ടയുടെ മഞ്ഞക്കരു. ഇത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്‍കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

';

​കൂണ്‍​

കൂണ്‍ കഴിക്കുന്നതും വിറ്റമിന്‍ ഡി ശരീരത്തില്‍ എത്താന്‍ സഹായിക്കുന്നുണ്ട്. കൂണ്‍ നന്നായി വൃത്തിയാക്കി വെയില്‍ കൊള്ളിച്ച് പാചകം ചെയ്യുന്നത് വിറ്റമിന്‍ ഡിയുടെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.

';

മത്തി

മത്തി അല്ലെങ്കില്‍ ചാള എന്നെല്ലാം പറയുന്ന ഈ മീന്‍ നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇതില്‍ ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ, കാല്‍സ്യം വിറ്റമിന്‍ ഡി എന്നിവയാ​ല്‍ സമ്പന്നമാണ് മത്തി.

';

VIEW ALL

Read Next Story