പയർവർഗ്ഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്.
പ്രോട്ടീൻ സമ്പുഷ്ടമായ ചെറുപയർ കഴിക്കാൻ പലർക്കും വളരെ ഇഷ്ടമാണ്.
ഇതുകൂടാതെ ശരീരത്തിന് ഗുണം ചെയ്യുന്ന പല പോഷകങ്ങളും ചെറുപയറിലുണ്ട്.
പ്രമേഹം മുതൽ ഉയർന്ന രക്തസമ്മർദ്ദം വരെയുള്ള പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെറുപയർ സഹായകരമാണ്.
ഉയർന്ന രക്തസമ്മർദ്ദ പ്രശ്നം ഇന്ന് വളരെ സാധാരണമാണ്.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെറുപയർ ഗുണകരമാണ്.
ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവർക്ക് ചെറുപയർ ഡയറ്റില്‍ ഉള്‍പ്പെടുത്താം
ഇത് കുറഞ്ഞ കലോറിയും പ്രോട്ടീന്‍ റിച്ചുമായ ധാന്യമാണ്
സസ്യബുക്കുകള്‍ക്ക് പ്രോട്ടീന്‍ നേടുന്നതിനു വേണ്ടി ചെറുപയർ നല്ലൊരു ഓപ്ഷനാണ്
വേനൽക്കാലത്ത് ഹീറ്റ് സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാൻ ചെറുപയർ കഴിക്കാം.
ചെറുപയർ സാലഡിന്റെ രൂപത്തിൽ കഴിച്ചാൽ ശരീരത്തിന് കൂടുതൽ ഗുണം ലഭിക്കും.