ഗുണം

ഗ്രീൻ പീസ് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.

Zee Malayalam News Desk
Jan 17,2024
';

പോഷകസമ്പന്നം

ഗ്രീൻ പീസ് വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്.

';

കൊളസ്ട്രോൾ നില

ഗ്രീൻപീസ് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

നിയാസിൻ

ഗ്രീൻപീസിലെ ഉയർന്ന നിയാസിൻ ചീത്ത കൊളസ്‌ട്രോളിന്റെ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നു.

';

എല്ലുകൾക്ക്

ഗ്രീൻപീസ് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. ഗ്രീൻ പീസ് നിങ്ങളുടെ ദഹനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

';

സന്ധിവേദന

മഞ്ഞുകാലത്ത് ഗ്രീൻപീസ് കഴിച്ചാൽ സന്ധിവേദനയ്ക്ക് ആശ്വാസം ലഭിക്കും.വൈറ്റമിൻ കെ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, ഫോളേറ്റ്, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് ഗ്രീൻ പീസ്.

';

VIEW ALL

Read Next Story