മാംസാഹാരത്തിന് ബദലായി കഴിക്കാം ഈ സസ്യാഹാരങ്ങൾ
നിരവധി ആളുകൾ സസ്യാഹാരമാണ് തിരഞ്ഞെടുക്കുന്നത്.
ചിലർ വീഗൻ ഡയറ്റ് പിന്തുടരുന്നു.
എന്നാൽ, മാംസാഹാരം ശീലിച്ചവർക്ക് ഉടനെ സസ്യാഹാരത്തിലേക്ക് മാറാൻ ബുദ്ധിമുട്ടുണ്ടാകും.
അതിനാൽ, മാംസത്തിന് പകരമായി കഴിക്കാൻ സാധിക്കുന്ന സസ്യാഹാരങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
കൂൺ മാംസാഹാരത്തിന് ഒരു മികച്ച ബദലാണ്.
ടോഫു പ്രോട്ടീൻ സമ്പുഷ്ടമാണ്.
മാംസത്തിന് സമാനമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ് ചക്ക.
വഴുതനങ്ങ മാംസത്തിന് പകരം കഴിക്കാവുന്ന മികച്ച പച്ചക്കറിയാണ്.