ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.
ശരീരഭാരം കുറയ്ക്കുന്നതിന് ഇഞ്ചി സഹായകരമാണ്.
മഞ്ഞുകാലത്ത് ഇഞ്ചി ചായ കുടിക്കുന്നത് ചുമ, ജലദോഷം എന്നീ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തും.
വയറുസംബന്ധമായ അസുഖങ്ങൾക്ക് ഇഞ്ചി വളരെ നല്ലതാണ്.
ഫാറ്റി ലിവർ അസുഖത്തിന് ഇഞ്ചി വളരെ നല്ലതാണ്.