ഹിമാലയൻ ഉപ്പ് ചേർത്ത വെള്ളം രാവിലെ കുടിക്കുന്നതിന്റെ ​ഗുണങ്ങൾ അറിയാം

';

ഹിമാലയൻ ഉപ്പ് ചേർത്ത വെള്ളം രാവിലെ കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. എന്നാൽ, ഇത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

';

ഹിമാലയൻ ഉപ്പിൽ സോഡിയം, പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.

';

ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഹിമാലയൻ ഉപ്പ് നല്ലതാണ്. ചെറിയ അളവിൽ ഹിമാലയൻ ഉപ്പ് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

';

ഹിമാലയൻ ഉപ്പ് ചേർത്ത വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

';

VIEW ALL

Read Next Story