വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ
വെളിച്ചെണ്ണ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ ചർമ്മത്തിൻറെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
വെളിച്ചെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
വെളിച്ചെണ്ണയ്ക്ക് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു.
വെളിച്ചെണ്ണ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
വെളിച്ചെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹോർമോൺ സന്തുലിതാവസ്ഥയെ സഹായിക്കും.
വിവിധ അണുബാധകൾ, ദോഷകരമായ ബാക്ടീരിയകൾ എന്നിവയെ ചെറുക്കാൻ വെളിച്ചെണ്ണ സഹായിക്കുന്നു.
വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും ന്യൂറോളജിക്കൽ ആരോഗ്യം മെച്ചപ്പെടുത്താനും വെളിച്ചെണ്ണ സഹായിക്കുന്നു.