Good Cholesterol

എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് സ്വാഭാവികമായി വർധിപ്പിക്കാൻ സഹായിക്കുന്ന എണ്ണകൾ.

Feb 05,2024
';


സൺഫ്ലവർ ഓയിൽ പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇത് കൊളസ്ട്രോളിൻറെ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുന്നു.

';


എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്.

';


വെളിച്ചെണ്ണയിൽ എച്ച്ഡിഎൽ കൊളസ്ട്രോളിനെ ഗുണകരമായി ബാധിക്കുന്ന മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് അടങ്ങിയിരിക്കുന്നു.

';


എള്ളെണ്ണ ഉപയോഗിക്കുന്നത് കൊളസ്ട്രോളിൻറെ അളവ് സന്തുലിതമാക്കാൻ സഹായിക്കും.

';


കടുകെണ്ണ പതിവായി ഉപയോഗിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കും.

';


ഫ്ലാക്സ് സീഡ് ഓയിൽ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നു.

';


ബദാം ഓയിലിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

';


ഒലിവ് ഓയിൽ എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.

';

VIEW ALL

Read Next Story