ഫൈബര്‍ ധാരാളം അടങ്ങിയതിനാൽ മലബന്ധം തടയാനും വയറിന്റെ ആരോഗ്യത്തിനും ബെസ്റ്റാണ് ആപ്പിൾ
വയറിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ച, ദഹനം മെച്ചപ്പെടുത്തൽ, മലബന്ധം എന്നിവക്ക് മികച്ചതാണ് വാഴപ്പഴം
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ നിങ്ങളുടെ കുടലിലെ ബാക്ടീരിയകളെ വർധിപ്പിക്കാൻ സഹായിക്കും.
പപ്പായയിലെ പപ്പെയ്ന് എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കും
മഗ്നീഷ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയവയാണ് ഡ്രൈ ഫ്രൂട്ട്സുകള്‍. അത് കൊണ്ട് ഉണക്കിയ അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുമ്പോൾ ദഹനം മെച്ചപ്പെടുകയും വയറിന്റെ ആരോഗ്യം നന്നാക്കുകയും ചെയ്യും