ഇന്ത്യയിൽ കാണപ്പെടുന്ന എട്ട് തരം മാമ്പഴങ്ങൾ
ഇന്ത്യയിൽ കാണപ്പെടുന്ന എട്ട് തരം മാമ്പഴങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
മാമ്പഴങ്ങളുടെ രാജാവ് എന്നാണ് അൽഫോൺസോ മാമ്പഴം അറിയപ്പെടുന്നത്.
ഓറഞ്ചും മഞ്ഞയും കലർന്ന നിറമുള്ള കേസർ മാമ്പഴം വളരെ രുചികരമാണ്.
ലാൻഗ്ര മാമ്പഴം പഴുത്താലും തൊലി പച്ചനിറത്തിൽ തന്നെയാണ് കാണപ്പെടുക. ഇവ രുചികരമാണ്.
ദേശേരി മാമ്പഴം നീളത്തിലാണ്. ഇവ രുചികരമാണ്.
നീളമേറിയ ആകൃതിയും കൂർത്ത അഗ്രവുമുള്ളതാണ് തോതാപുരി മാമ്പഴം.
മധുരവും സുഗന്ധവുമുള്ള മാമ്പഴമാണ് ഹിമസാഗർ മാമ്പഴം.
ഇടത്തരം വലുപ്പമുള്ള ഓവൽ ആകൃതിയിലുള്ളതാണ് നീലം മാമ്പഴം.
രസ്പുരി മാമ്പഴം ചെറുതും ഇടത്തരം വലുപ്പത്തിലുമാണ് ഉണ്ടാകുക. ഇവ വളരെ രുചികരമാണ്.