മുട്ട

മുട്ടയിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും സെലിനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്.

Jan 11,2024
';

മുടിയും മുട്ടയും

മുട്ടയുടെ മഞ്ഞക്കരു ഭാഗത്ത് ലെസിത്തിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്കും മുടി കൂടുതൽ കരുത്തുള്ളതാക്കാനും സഹായകമാണ്.

';

മുട്ടയും മുടിയും

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണമാണ് മുട്ട. ശരീരത്തിന് മാത്രമല്ല, മുടിക്കും ഇത് ഏറെ ഗുണങ്ങൾ നൽകുന്നു.

';

മുടി പൊട്ടുക

പ്രോട്ടീനും ബയോട്ടിനും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ട മുടി പൊട്ടുന്നത് തടയുന്നു.

';

ഭംഗിയാര്‍ന്ന മുടി

ആരോഗ്യമുള്ളതും മിനുസമാർന്നതുമായ മുടിയ്ക്ക് മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ ഏറെ ഗുണകരമാണ്.

';

നല്ല കണ്ടീഷണര്‍

നല്ലൊന്നാന്തരം കണ്ടീഷണര്‍ കൂടിയാണ് മുട്ട. ഇത് സ്വാഭാവിക കണ്ടീഷണര്‍ ഗുണം നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും വരണ്ട മുടിയ്ക്ക് ഇതേറെ നല്ലതാണ്.

';

മൈലാഞ്ചി

മൈലാഞ്ചിയില്‍ മുട്ട ഉപയോഗിച്ചാല്‍ മുടി വരണ്ടു പോകുന്നത് ഒരു പരിധി വരെ തടയാം

';

മുടി വളര്‍ച്ച

മുട്ടയുടെ മഞ്ഞക്കരു പ്രോട്ടീൻ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും എ, ഡി, ഇ എന്നിവയാൽ സമ്പന്നമാണ്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story