ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സീറോ കലോറി ഭക്ഷണങ്ങൾ പരിശോധിക്കാം
ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയും ശരീരഭാരം തണ്ണിമത്തനിലൂടെ കുറയ്ക്കാൻ സഹായിക്കുന്നു.
തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് തക്കാളി. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയും പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
പോഷകങ്ങളാൽ സമ്പുഷ്ടവും കലോറി കുറവുമാണ് ചീരയടക്കമുള്ള ഇലക്കറികൾ
വെള്ളരിയിൽ കൂടുതലും വെള്ളമാണ് - ഏകദേശം 96%. അതുകൊണ്ട് തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താൻ കുക്കുമ്പർ സഹായിക്കുന്നു
ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം മെച്ചപ്പെടുത്തും, ഇത് കഴിക്കുന്നത് കൂടുതൽ കലോറി ബേൺ ചെയ്യാൻ സഹായകമാണ്