ഹീമോഗ്ലോബിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കും ഈ ഫലങ്ങൾ
ഇരുമ്പ്, വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഹീമോഗ്ലോബിൻറെ അളവ് വർധിപ്പിക്കുന്നതിനുള്ള മികച്ച ഫലമാണ് മാതളനാരങ്ങ.
ആപ്പിൾ വിറ്റാമിൻ സിയുടെയും ഇരുമ്പിൻറെയും മികച്ച ഉറവിടമാണ്.
വാഴപ്പഴം പൊട്ടാസ്യത്തിൻറെ മികച്ച ഉറവിടമാണ്. ഇത് രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
ഇരുമ്പ്, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ മുന്തിരി രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
ഹീമോഗ്ലോബിൻറെ അളവ് വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഫലമാണ് ആപ്രിക്കോട്ട്. ആപ്രിക്കോട്ടിൽ ഇരുമ്പും വൈറ്റമിൻ സിയും അടങ്ങിയിരിക്കുന്നു.
ഇരുമ്പും വൈറ്റമിൻ സിയും അടങ്ങിയ പേരക്ക ഹീമോഗ്ലോബിൻറെ അളവ് കൂട്ടാൻ സഹായിക്കും.
ആൻറി ഓക്സിഡൻറ് വൈറ്റമിൻ സി എന്നിവയാൽ സമ്പുഷ്ടമായ സ്ട്രോബെറിക്ക് ഹീമോഗ്ലോബിൻറെ അളവ് വർധിപ്പിക്കാൻ സാധിക്കും.
തണ്ണിമത്തൻ ഹീമോഗ്ലോബിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
Disclaimer: പൊതുവായ വിവരങ്ങൾ മാത്രമാണ് പങ്കുവയ്ക്കുന്നത്. ഒരു മെഡിക്കൽ പ്രൊഫഷണലിൻറെ അഭിപ്രായത്തിന് പകരമല്ല.