100 ഗ്രാം ചീസിൽ 21.43 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ , കാൽസ്യം എന്നിവയും ഇതിൽ ധാരാളമായി കാണപ്പെടുന്നു. അസംസ്കൃത ചീസ് കഴിച്ചാൽ പല രോഗങ്ങളും മാറുമെന്നാണ് വിദഗ്ധ അഭിപ്രായം
പ്രോട്ടീൻ്റെ കുറവ് മൂലം ഉണ്ടാവുന്ന ഈ അസുഖത്തിന് ചീസാണ് ഏറ്റവും നല്ല മരുന്നുകളിലൊന്ന്
കാലുകളിലോ വയറിലോ മുഖത്തോ ഉള്ള നീർവീക്കം എഡിമയുടെ ലക്ഷണമാകാം. പ്രോട്ടീൻ കുറവ് മൂലമാണിതുണ്ടാകുന്നത് ഇത് ഇല്ലാതാക്കാൻ ചീസ് ഗുണം ചെയ്യും.
കൊഴുപ്പ് അടിഞ്ഞു കൂടി ഉണ്ടാവുന്ന അവസ്ഥയാണിത്. ചീസ് കഴിച്ചും ഇതിനെ പ്രതിരോധിക്കാം എന്ന് ചില പഠനങ്ങൾ
പ്രോട്ടീൻ്റെ അഭാവം എല്ലുകൾക്കുണ്ടാകുന്ന തകരാറ് ഓസ്റ്റിയോപൊറോസിസ് കാരണമാവാം. ഇതിന് അസംസ്കൃത ചീസാണ് നല്ലത്
അസംസ്കൃത ചീസ് കഴിക്കുന്നതിലൂടെ ദുർബലമായ പ്രതിരോധശേഷി ശക്തിപ്പെടുത്താം ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം ന്യൂസ് സ്ഥിരീകരിക്കുന്നില്ല)