ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഡ്രൈഫ്രൂട്ട്സ്
അണ്ടിപ്പരിപ്പിൽ സോഡിയവും പൊട്ടാസ്യവും കൂടുതലാണ്. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് മികച്ചതാണ്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
നാരുകളാൽ സമ്പുഷ്ടമായ പിസ്തയ്ക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഉണ്ട്.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആൽഫ ടോക്കോഫെറോൾ ബദാമിൽ അടങ്ങിയിട്ടുണ്ട്.
വാൽനട്ടിൽ സിങ്ക്, കാത്സ്യം എന്നിവയും ബിപി കുറയ്ക്കാൻ ആവശ്യമായ പോഷകങ്ങളും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
അത്തിപ്പഴത്തിലും മികച്ച അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ഉണങ്ങിയ പ്ലം ആണ് പ്രൂൺസ്. ഇത് ഹൈപ്പർടെൻഷൻ കുറയ്ക്കാൻ സഹായിക്കുന്നു.