അടുക്കളയിലെ മാന്ത്രികന് ആണ് കറുവാപ്പട്ട. പൊതുവേ സ്വാദിനും മണത്തിനുമായി ഉപയോഗിയ്ക്കുന്നുവെങ്കിലും ആരോഗ്യപരമായി പല ഗുണങ്ങളും ഉള്ള ഒന്നാണ് കറുവാപ്പട്ട.
സാധാരണയായി കാണപ്പെടുന്ന എല്ലാത്തരം ചെറിയ അസുഖങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് കറുവാപ്പട്ട.
ദഹനം മെച്ചപ്പെടുത്തുന്നു.
പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു
പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
PMS, ആർത്തവ വേദന എന്നിവ കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി മെറ്റബോളിസം മെച്ചപ്പെടുത്താനാകും
കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.