സാമുദ്രിക ശാസ്ത്രം

മനുഷ്യ അവയവങ്ങളുടെ ഘടനയും മറുകും നോക്കി, ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും, അയാളുടെ സ്വഭാവത്തെക്കുറിച്ചും സാമ്പത്തിക അവസ്ഥയെക്കുറിച്ചും അറിയാന്‍ കഴിയുമെന്ന് പറയപ്പെടുന്നു

Dec 29,2023
';

പുരികം

ഒരു വ്യക്തിയുടെ പുരികത്തിന്‍റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.

';

തടിച്ച കറുത്ത പുരികങ്ങള്‍

തടിച്ച കറുത്ത പുരികമുള്ളവര്‍ അനവധി കഴിവുകള്‍ ഉള്ളവരും കലാസ്നേഹികളുമാണ്. ഇവര്‍ ജീവിതം പൂർണ്ണമായി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

';

ഉയര്‍ന്നതും താഴ്ന്നതുമായ പുരികങ്ങള്‍ ഉള്ളവര്‍

പുരികം അൽപ്പം ഉയർന്നതും താഴ്ന്നതുമായ ആളുകകള്‍ ജീവിതത്തിലുടനീളം കഠിനാധ്വാനം ചെയ്യുന്നു, എന്നാൽ, കഠിനാധ്വാനത്തിനനുസരിച്ച് അവർക്ക് പ്രതിഫലം ലഭിക്കില്ല. അവർ സാമ്പത്തികമായി ദുർബലരായി തുടരുന്നു.

';

കൂടിച്ചേര്‍ന്ന പുരികം ഉള്ളവര്‍

തമ്മില്‍ ചേര്‍ന്നിരിയ്ക്കുന്ന പുരികമുള്ളവര്‍ അതിമോഹമുള്ളവരും വളരെ ബുദ്ധിശാലികളുമായിരിയ്ക്കും. സ്വന്തം ആവശ്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് നേടിയെടുക്കാന്‍ ഇവര്‍ക്ക് അസാമാന്യ കഴിവാണ് ഉള്ളത്.

';

നേർത്ത പുരികങ്ങൾ ഉള്ളവര്‍

സാമുദ്രിക ശാസ്ത്രം പറയുന്നതനുസരിച്ച് നേര്‍ത്ത പുരികങ്ങൾ ഉള്ള ആളുകള്‍ ജോലി ചെയ്യാന്‍ അല്പം മടി കാണിക്കുന്നവരാണ്. അശ്രദ്ധ ഇവരുടെ മുഖമുദ്രയാണ്.

';

VIEW ALL

Read Next Story