പഴങ്ങൾ ആരോഗ്യത്തിന്റെ കലവറയാണ്. എന്നാൽ അവയുടെ മുഴുവൻ ഗുണങ്ങളും നമുക്ക് ലഭിക്കണമെങ്കിൽ അവ ശരിയായ രീതിയിൽ കഴിക്കണം.
ചില പഴങ്ങൾ കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തണ്ണിമത്തൻ കഴിച്ച ശേഷം വെള്ളം കുടിക്കുന്നതും വയറിളക്കത്തിന് കാരണമാകും.
വാഴപ്പഴം കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
ഓറഞ്ച് കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകും.
മാതളനാരങ്ങ കഴിച്ച് വെള്ളം കുടിച്ചാൽ അസിഡിറ്റി, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടാം.
പേരക്ക കഴിച്ച് വെള്ളം കുടിച്ചാലും ദഹന സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാം.