Almonds Benefits : ബദാം ഇങ്ങനെ കഴിക്കൂ കൊളസ്ട്രോൾ കുറയും

Zee Malayalam News Desk
Jan 16,2024
';


നട്‌സില്‍ നാം പൊതുവേ ആരോഗ്യകരമായി കണക്കാക്കുന്ന ഒന്നാണ് ബദാം

';


ബദാം വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്

';


ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാൻ ഇത് സഹായിക്കും

';


ബദാമിലെ വൈറ്റമിന്‍ ഇ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കും. അതുപോലെ ലിവര്‍ ഫാറ്റു കുറയ്ക്കാനും സഹായിക്കും

';


പ്രമേഹം കുറയ്ക്കാനും ബദാം സഹായിക്കുന്നതാണ്

';


കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബദാം കഴിയ്‌ക്കേണ്ട രീതി പ്രധാനമാണ്. ഇത് മുതിര്‍ന്ന ആള്‍ക്ക് 23 വരെ കഴിയ്ക്കാം. കുട്ടികള്‍ക്ക് 5 വരെ കഴിയ്ക്കാം

';


രാത്രിയില്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് രാവിലെ കഴിയ്ക്കാം. ഇതിലെ ഫൈറ്റിക് ആസിഡ് അലിയിക്കാനാണ് ഇത് കുതിര്‍ത്തുന്നത്

';


ഇത് കുതിര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ തൊലി കളയേണ്ട ആവശ്യമില്ല. ഇത് പെട്ടെന്നു ദഹിച്ചോളും. മാത്രമല്ല, ഫൈറ്റിക് ആസിഡ് മാറിപ്പോകുന്നു.

';

VIEW ALL

Read Next Story