രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് പലപ്പോഴും ഗുരുതരമായ പ്രശ്നമായി മാറാറുണ്ട്. പുരുഷൻമാരിൽ ഇതിൻറെ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്, ഇവ പരിശോധിക്കാം
പഞ്ചസാരയുടെ അളവ് കുറയുന്നതോടെ കാലുകളിലെ മരവിപ്പ് പ്രത്യക്ഷപ്പെട്ട് തുടങ്ങും
പഞ്ചസാരയുടെ അളവ് കുറയുന്നതോടെ ശരീരത്തിൽ തിണർപ്പുകളും ചൊറിച്ചിലും അനുഭവപ്പെടും, ഇത് പാടുകളായി മാറാം
ചെറിയ മുറിവുകളാണെങ്കിൽ പോലും ശരീരത്തിൽ അവ കരിഞ്ഞുണങ്ങാൻ വലിയ കാലതാമസം നേരിട്ടേക്കാം
ശരീര പേശികളിൽ പലതും തളരുന്നതായും ശക്തി ചോരുന്നതായും അനുഭവപ്പെടാം
കാലിൽ മുറിവുകളും അണുബാധകളും ഉണ്ടാവും. ഇത് അൾസറിലേക്കും നയിക്കാം. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് Zee Malayalam News സ്ഥിരീകരിക്കുന്നില്ല)