രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം... ഈ പഴങ്ങൾ കഴിച്ചാൽ മതി
ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികൾക്ക് മികച്ചതാണ്.
നാരുകൾ കൂടുതലും പഞ്ചസാര കുറവുമുള്ള പഴമാണ് പിയേഴ്സ്.
ഓറഞ്ചിൽ വൈറ്റമിൻ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.
പഞ്ചസാര കുറവും നാരുകൾ ധാരാളം അടങ്ങിയതുമായ ഫലമാണ് കിവി.
ഗ്രേപ് ഫ്രൂട്ടിൽ പഞ്ചസാരയും കലോറിയും കുറവാണ്.
പേരക്കയിൽ നാരുകളും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു.
ആപ്രിക്കോട്ടിൽ പഞ്ചസാരയുടെ അളവ് കുറവാണ്.
ബെറിപ്പഴങ്ങളിൽ നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.
ചെറിപ്പഴത്തിന് കുറഞ്ഞ ജിഐ ആണ്. ആന്റി ഓക്സിഡന്റ് സമ്പുഷ്ടവുമാണ് ഇവ.