പച്ചക്കറികളിലെ മികച്ച ഒന്നാണ് വെണ്ടക്ക. ഇതിന് ഗുണങ്ങളും നിരവധിയാണ്
ഇതിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രശ്നങ്ങള്‍ക്ക് മികച്ചതാണ്
ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനൻ മിനറലുകൾ എന്നിവ ഇതിലുണ്ട്. ഇത് ശരീരത്തിനും നല്ലതാണ്
വെണ്ടയ്ക്ക പതിവായി കഴിച്ചാൽ മലബന്ധം, ഗ്യാസ് തുടങ്ങിയവയുടെ സാധ്യത കുറയും
ഗർഭിണികള്‍ വെണ്ടയ്ക്ക കഴിച്ചാൽ ഗർഭസ്ഥ ശിശുവിൻറെ ബുദ്ധി വളർച്ചക്ക് സഹായകമാണ്