Benefits Of Apple

ദിനവും ഒരാപ്പിൾ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Mar 15,2024
';

Apple Benefits

ദിനവും ഒരാപ്പിൾ കഴിച്ചാൽ പിന്നെ ഡോക്‌ടറെ കണ്ടേണ്ടി വരില്ല എന്നാണല്ലോ പണ്ടുമുതലേ നമ്മൾ കേൾക്കുന്നത്. അത് വെറുതെയല്ല കേട്ടോ...

';

ദിവസവും ഒരു ആപ്പിൾ

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ടാകും.

';

ഫൈബർ

ആപ്പിൾ ധാരാളം ഫൈബർ അടങ്ങിയ ഒരു പഴമാണ്. ആപ്പിളിലിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കും

';

കലോറി

ആപ്പിളിൽ കലോറി കുറവും ഉയർന്ന നാരുകളുമുണ്ട്. അവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

';

പോളിഫെനോളുകൾ

ആപ്പിളിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിസറൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.

';

അമിതമായ കൊളസ്ട്രോൾ

ശരീരത്തിൽ അമിതമായ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ ആപ്പിൾ ഏറെ നല്ലതാണ്

';

ലയിക്കാത്ത നാരുകൾ

ആപ്പിളിന്റെ തൊലിയിൽ ലയിക്കാത്ത നാരുകൾ കാണപ്പെടുന്നു. അതിനാൽ മലബന്ധ പ്രശ്നം അകറ്റുന്നതിനും ആപ്പിൾ സൂപ്പറാണ്

';

ദഹന പ്രശ്നങ്ങൾ

ആപ്പിൾ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് ഇത് ദഹന പ്രക്രിയ വേഗത്തിലാക്കും.

';

ആപ്പിൾ ചർമ്മത്തിനും

വിറ്റാമിൻ എ, ബി കോംപ്ലക്സ്, സി എന്നിവയാൽ സമ്പുഷ്ടമായ ആപ്പിൾ ചർമ്മത്തിനും ഏറെ ഗുണം നൽകും. ആപ്പിളിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്തുകയും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുകയും ചെയ്യും

';

ഹൃദ്രോഗ സാധ്യത

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ആപ്പിൾ നല്ലതാണ്. അവയിൽ ക്വെർസെറ്റിൻ എന്ന ഫൈറ്റോകെമിക്കൽ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റായി പ്രവർത്തിക്കുന്നു.

';

VIEW ALL

Read Next Story