Peeled Almond: വേനൽക്കാലത്ത് ബദാം

വേനൽക്കാലത്ത് ബദാം കഴിക്കുമ്പോ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

Zee Malayalam News Desk
Mar 16,2024
';

വെള്ളത്തിൽ കുതിർത്ത്

രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ വേണം ബദാം കഴിക്കാൻ. കഴിക്കുന്നതിനുമുമ്പ് ബദാമിൻ്റെ തൊലികൾ നീക്കം ചെയ്യണം

';

ഗുണങ്ങൾ പലത്

ബദാം തൊലിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിന് നല്ലതാണ്

';

ആൻ്റിഓക്‌സിഡൻ്റുകൾ

ബദാമിൻ്റെ തൊലിയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തും

';

രുചി കയ്പുള്ളതാണ്

ബദാം തൊലി കയ്പുള്ളതാണ്, അതിനാൽ പലർക്കും ഇത് ഇഷ്ടമായേക്കില്ലെന്നത് കൂടി അറിഞ്ഞിരിക്കണം

';

വിറ്റാമിനും ഇരുമ്പും

വൈറ്റമിൻ ഇ, ബി2, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ബദാം തൊലിയിലുണ്ട്. ഇത് എല്ലുകളെ ബലപ്പെടുത്തും (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story