ക്ഷേത്രദർശനം നടത്തുന്ന തമന്നയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്
മഞ്ഞ പൂമാല ധരിച്ച് കാശി വിശ്വനാഥ ക്ഷേത്രത്തിലൂടെ നടക്കുന്ന കമ്പനിയുടെ ചിത്രങ്ങളാണ് ശ്രദ്ധയാകുന്നത്.
നിരവധി ആളുകളാണ് തമന്നയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി എത്തുന്നത്.
ഹര ഹര മഹാദേവ എന്നാണ് തമന്ന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ഈ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രതികരണം ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.
ദിവസങ്ങൾക്കു മുമ്പ് കാമാക്ക്യ എന്ന ക്ഷേത്രത്തിൽ പോയ തമ്മന്നയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.