ബദാം കഴിക്കാൻ പറ്റിയ സമയം അറിഞ്ഞിരിക്കേണ്ടത് ആരോഗ്യത്തിന് ആവശ്യമാണ്
പറ്റിയ സമയം രാവിലെയാണ്. വെറുംവയറ്റിൽ ഇത് കഴിച്ചാൽ ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്താം
ദിവസവും 8-10 ബദാം കഴിയ്ക്കാം. കുതിർത്ത ബദാം വേനൽക്കാലത്ത് കഴിക്കാം. ഒരു കുട്ടി 2-3 ബദാം കഴിക്കണം, പ്രായമായ ഒരാൾ കുതിർത്ത ബദാം 5-6
ബദാം ദഹനശക്തിയെ ശക്തിപ്പെടുത്തും വെറുംവയറ്റിൽ ബദാം കഴിക്കുന്നത് ഗുണം ചെയ്യും
ബദാം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇബിപിയും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കുന്നു