Aging Facts

"പ്രായമാകുന്നുവെന്ന" തോന്നൽ എല്ലാവരുടെയും ഉള്ളിൽ ചെറിയ ഒരു ഭീതി ഉളവാക്കാറുണ്ട്. വാർദ്ധക്യത്തെ നാമെല്ലാവരും ഭയപ്പെടുന്നു.

';

വാര്‍ദ്ധക്യം

പ്രായമാകുക എന്നത് നമ്മുടെ ദൈനംദിന ശീലങ്ങളെയും ജീവിതശൈലിയേയും ഒരു പരിധിവരെ ആശ്രയിച്ചിരിക്കുന്നു. ചിലർ സമയത്തിന് മുൻപ് വാർദ്ധക്യത്തിൽ എത്തുന്നു

';

ദൈനംദിന ശീലങ്ങള്‍

അനാരോഗ്യകരമായ ദൈനംദിന ശീലങ്ങള്‍ സാധാരണയേക്കാൾ വേഗത്തിൽ പ്രായമാകുന്നതിലേയ്ക്ക് നയിക്കുന്നു.

';

ഉറങ്ങുന്ന രീതി

വശം ചെരിഞ്ഞു കിടന്നുരങ്ങുന്നവര്‍ക്ക് മുഖത്ത് ചുളിവുകള്‍ ഉണ്ടാകാം. ഇത് ക്രമേണ ചര്‍മ്മത്തിന് അധികം പ്രായം തോന്നിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിയ്ക്കും.

';

സൂര്യപ്രകാശം ഏൽക്കുന്നത്

അധികം സൂര്യപ്രകാശം ഏല്‍ക്കുന്നത് ചർമ്മത്തിന് നല്ലതല്ല, ഇത് ചര്‍മ്മത്തില്‍ ചുളിവുകൾക്ക് കാരണമാകുകയും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ പ്രകടമാവുന്നത് വേഗത്തിലാക്കുകയും ചെയ്യും.

';

സൺസ്‌ക്രീൻ ഉപയോഗിക്കാതിരിക്കുന്നത്

സൺസ്‌ക്രീനിന്‍റെ സ്ഥിരമായ ഉപയോഗം ഏകദേശം 20 ശതമാനം സൂര്യരശ്മികളെ തടയും. ഇത് ചര്‍മ്മത്തിന്‍റെ ആട്രോഗ്യം സംരക്ഷിക്കുന്നു.

';

പുകവലിയും മദ്യപാനവും

പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണ്. പുകവലിയും മദ്യം കഴിക്കുന്നതും വാർദ്ധക്യത്തെ വേഗത്തിലാക്കും.

';

അനാരോഗ്യകരമായ ഭക്ഷണക്രമം

അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും പഞ്ചസാരയുടെ അമിത ഉപഭോഗവും നിങ്ങളെ വേഗത്തിൽ വാർദ്ധക്യത്തി ലെത്തിക്കും

';

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം

ഇന്ന് ആളുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പ്രതിദിനം ആറ് മണിക്കൂറിലധികം ചെലവഴിക്കുന്നു. ഇത് ചർമ്മകോശങ്ങളെ ബാധിക്കുകയും കോശങ്ങൾ ചുരുങ്ങാൻ ഇടയാക്കുകയും ചെയ്യും.

';

VIEW ALL

Read Next Story