നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടാക്കുക എന്നത് ശ്രദ്ധ വേണ്ട കാര്യമാണ്. ക്രെഡിറ്റ് സ്കോർ ശക്തിപ്പെടുത്താൻ ചില വഴികളുണ്ട്
നിങ്ങളുടെ EMI-കൾ കൃത്യസമയത്ത് അടക്കുക എന്നതാണ്. ഇതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം
നിങ്ങൾ സുരക്ഷിതമല്ലാത്ത വായ്പകൾ ആവർത്തിച്ച് എടുക്കുകയാണെങ്കിൽ, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കും
ലോൺ തുടരുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അത് മുഴുവൻ തിരിച്ചടക്കണം
ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ജാഗ്രത വേണം, കൃത്യസമയത്ത് ഡ്യൂ പെയ്മൻറുകൾ അടക്കണം
ഒന്നിലധികം വായ്പാ എൻക്വയറികളും ഒഴിവാക്കാം ഇത് ക്രെഡിറ്റ് സ്കോറിന് പ്രശ്നമുണ്ടാക്കിയേക്കാം