Love Oriented Zodiac: ജ്യോതിഷം അനുസരിച്ച്, 12 വ്യത്യസ്ത രാശിക്കാർക്ക് അവരുടേതായ വ്യത്യസ്ത ഭരണ ഗ്രഹങ്ങളുണ്ട്. രാശിചിഹ്നങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള സ്വാധീനവും ഉണ്ടാവുന്നു

Nov 23,2023
';


ജ്യോതിഷം അനുസരിച്ച് ചില രാശിക്കാർ ശാന്ത സ്വഭാവമുള്ളവരും ചിലർ സങ്കീർണ്ണരും ചിലർ സ്വാർത്ഥരും ചിലർ ദയയുള്ളവരുമായിരിക്കും. എന്നാല്‍, ചില രാശിയില്‍പ്പെട്ട ആണ്‍കുട്ടികള്‍ പ്രണയത്തിന്‍റെ കാര്യത്തില്‍ വളരെ വിശ്വസ്തരാണ്.

';


ഈ രാശിക്കാര്‍ തങ്ങളുടെ പങ്കളികളോട് വളരെ വിശ്വസ്തര്‍ ആയിരിയ്ക്കും. കൂടാതെ, തന്‍റെ പങ്കാളിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടാതെ അവര്‍ സംരക്ഷിക്കും.

';

ഇടവം രാശി (Taurus Zodiac Sign)

ഇടവം രാശിക്കാരുടെ അധിപന്‍ ശുക്രനാണ്. ഈ രാശിക്കാർ വളരെ ഉത്തരവാദിത്ത സ്വഭാവമുള്ളവരാണ്. ഇടവം രാശിക്കാർ തങ്ങളുടെ പങ്കാളികളെ ഒരിക്കലും മറക്കില്ല,

';

മിഥുനം രാശി (Gemini Zodiac Sign)

മിഥുനം രാശിയിലെ ആൺകുട്ടികൾ അവരുടെ എല്ലാ പ്രശ്നങ്ങളും മറന്ന് ആദ്യം ചിന്തിക്കുന്നത് പങ്കാളിയെക്കുറിച്ചാണ്. ഈ രാശിയിലെ ആൺകുട്ടികളും പെൺകുട്ടികളും നല്ല പ്രണയജോഡികള്‍ ആണ് എന്ന് തെളിയിക്കുന്നു.

';

കര്‍ക്കിടകം രാശി (Cancer Zodiac Sign)

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ബന്ധം എങ്ങനെ വളരെ ശ്രദ്ധയോടെ നിലനിർത്താമെന്ന് അറിയാം. കർക്കടക രാശിക്കാർ തങ്ങളുടെ പങ്കാളിയോടുള്ള എല്ലാ ഉത്തരവാദിത്തങ്ങളും നന്നായി നിറവേറ്റുന്നു.

';

തുലാം രാശി (Libra Zodiac Sign)

തുലാം രാശിക്കാരുടെ അധിപൻ ശുക്രനാണ്. തുലാം രാശിക്കാർ പ്രണയ കാര്യങ്ങളിൽ വളരെ ഉദാരമതികളാണ്. പങ്കാളിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും അവർ നിറവേറ്റുന്നു.

';

വൃശ്ചികം രാശി (Scorpio Zodiac Sign)

വൃശ്ചികം രാശിക്കാർ നല്ല സ്നേഹിതരാണെന്ന് തെളിയിക്കുന്നു. അവർ തങ്ങളുടെ പങ്കാളിയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. വൃശ്ചികം രാശിക്കാരായ ആണ്‍കുട്ടികളെ ഒന്നാം നമ്പർ കാമുകനായി കണക്കാക്കാൻ കാരണം. അവര്‍ നല്ല വ്യക്തികളാണ് എന്നും തെളിയിക്കുന്നു.

';

VIEW ALL

Read Next Story