ജന്മദിനമോ വിവാഹ വാർഷികമോ എന്തുമാകട്ടെ, സമ്മാനങ്ങള്‍ ലഭിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്.

Zee Malayalam News Desk
Dec 07,2023
';


ചില സാധനങ്ങള്‍ ഉപഹാരമായി നല്‍കുന്നത് നെഗറ്റിവിറ്റി നല്‍കും.

';


വാസ്തു ശാസ്ത്രം അനുസരിച്ച് ചില സമ്മാനങ്ങള്‍ ഭാഗ്യമാണ്. ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭകരമാണ്. ഈ സമ്മാനങ്ങൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുന്നു...!!

';


വാസ്തു ശാസ്ത്രം അനുസരിച്ച് ചില സമ്മാനങ്ങള്‍ ഭാഗ്യമാണ്. ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭകരമാണ്. ഈ സമ്മാനങ്ങൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുന്നു...!!

';

ഗണപതിയുടെ ചിത്രം

ഗണപതിയുടെ ചിത്രമോ പെയിന്‍റിംഗോ സമ്മാനിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് വളരെ ശുഭകരമാണ്. ഇത് നിങ്ങളുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും.

';

വെള്ളി കൊണ്ടുള്ള പാത്രങ്ങൾ

ഏറ്റവും ശുദ്ധമായ ലോഹങ്ങളിലൊന്നാണ് വെള്ളി. വെള്ളി കൊണ്ട് നിർമ്മിച്ച സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനും സാമ്പത്തികഭാഗ്യത്തിനും വഴി തെളിയ്ക്കുന്നു.

';

ജോഡിയായുള്ള ആനകളുടെ പ്രതിമകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍

ജോഡിയായുള്ള ആനകളുടെ പ്രതിമകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍ ആനയെ വളരെ ഐശ്വര്യമായി കണക്കാക്കുന്നു. ആന ഗണപതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. സമ്മാനമായി ഒരു ജോടി ആനയുടെ പ്രതിമകളോ ആനയുടെ ചിത്രങ്ങളോ നല്‍കുന്നതും ലഭിക്കുന്നതും വളരെ മംഗളകരമാണ്.

';

ആനയെ സമ്മാനമായി നല്‍കാം

ആനയുടെ പ്രതിമകള്‍ സമ്മാനമായി നൽകുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഇത് വെള്ളിയോ പിച്ചളയോ തടി കൊണ്ടുള്ളതോ ആണെങ്കിൽ നല്ലത്. ചില്ലു കൊണ്ടുണ്ടാക്കിയ ആനകളെയോ എളുപ്പത്തിൽ പൊട്ടാവുന്ന വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ചവയോ സമ്മാനമായി നല്‍കരുത്.

';

ജോഡിയായുള്ള ആനകളുടെ പ്രതിമകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍

ആനയെ വളരെ ഐശ്വര്യമായി കണക്കാക്കുന്നു. ആന ഗണപതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. സമ്മാനമായി ഒരു ജോടി ആനയുടെ പ്രതിമകളോ ആനയുടെ ചിത്രങ്ങളോ നല്‍കുന്നതും ലഭിക്കുന്നതും വളരെ മംഗളകരമാണ്.

';


കടിഞ്ഞാൺ ഇല്ലാത്ത വേഗത്തില്‍ ഓടുന്ന കുതിരകളുടെ ചിത്രംവീട്ടില്‍ ഉള്ളത് വേഗത്തിലുള്ള പുരോഗതി നൽകുമെന്നാണ് വിശ്വാസം. ഇത് സമ്മാനമായി നൽകുകയോ ലഭിക്കുകയോ ചെയ്താൽ അത് വളരെ ഐശ്വര്യമാണ്.

';

മൺപാത്രങ്ങൾ

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടിൽ മൺപാത്രങ്ങളോ മണ്ണുകൊണ്ടുള്ള അലങ്കാര വസ്തുക്കളോ ഉള്ളത് വളരെ ശുഭകരമാണ്. ഇത് സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. ഇവ സമ്മാനമായി നൽകുന്നതും ഭാഗ്യമാണ്.

';

VIEW ALL

Read Next Story