Neechabhang Rajayoga

സൂര്യഗ്രഹണത്തിനു ശേഷം നീചഭംഗ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും!

';

Rajayoga Benefits

ജ്യോതിഷ പ്രകാരം ബുധൻ ഏപ്രിൽ 9 ന് മീന രാശിയിൽ പ്രവേശിക്കും. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും. ആ രാശികൾ ഏതെന്ന് അറിയാം...

';

Neechbhang Rajayoga Effects

ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിന്റെ ഇടവേളയിൽ അസ്തമിക്കുകയും നീച രാശിയിലേക്ക് സഞ്ചാരം മാറ്റുകയും ചെയ്യാറുണ്ട്

';

Neechabhang Rajayoga

ഗ്രഹങ്ങളുടെ ഇത്തരം മാറ്റം എല്ലാ രാശികളേയും ബാധിക്കും. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഏപ്രിൽ 2 മുതൽ ബുധൻ വക്രഗതിയിൽ ചലിക്കാൻ തുടങ്ങി

';

Budh Gochar Impact

ഇനി ഏപ്രിൽ 9 ന് മീന രാശിയിൽ സംക്രമിക്കും. മീന രാശിയിലെ ബുധൻ്റെ സംക്രമണം അപൂർവ നീചഭംഗ രാജയോഗം സൃഷ്ടിക്കും. നീചഭംഗ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് എന്തോക്കെ നേട്ടമുണ്ടാകും എന്നറിയാം...

';

മേടം (Aries)

ഈ രാശിക്കാർക്ക് നീചഭംഗ രാജയോഗം വളരെയധികം ഗുണം ചെയ്യും. കാരണം ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ മേടത്തിലെ പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ ഇവർക്ക് ബിസിനസിൽ അതിശയകരമായ ലാഭമുണ്ടാകും. ഒപ്പം അപ്രതീക്ഷിത ധനനേട്ടവും ലഭിക്കും

';

ഇടവം (Taurus)

ഇടവ രാശിക്കാർക്ക് ഈ രാജയോഗം പല തരത്തിലുള്ള അനുകൂല ഫലങ്ങൾ നൽകും. ഈ രാജയോഗം ഇടവ രാശിയിലെ പതിനൊന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇടവ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, ധനസമ്പാദനത്തിനുള്ള പുതിയ ഉറവിടങ്ങൾ കണ്ടെത്തും

';

മിഥുനം (Gemini)

ബുധൻ മീന രാശിയിൽ പ്രവേശിക്കുന്നതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഇതുമൂലം മിഥുന രാശിക്കാർക്ക് ജോലിസ്ഥലത്ത് വൻ വിജയമുണ്ടാകും. കൂടാതെ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും

';

VIEW ALL

Read Next Story