Mangal Gochar

ജ്യോതിഷത്തിൽ ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറുകയും ശുഭകരമായ യോഗങ്ങളും രാജയോഗങ്ങളുമൊക്കെ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ രാജകുമാരനായ ചൊവ്വ ഫെബ്രുവരിയുടെ തുടക്കത്തില്‍ മകരത്തില്‍ പ്രവേശിക്കും. ഇതിലൂടെ രുചക രാജയോഗം സൃഷ്ടിക്കും.

Ajitha Kumari
Jan 19,2024
';

Rajayogam

ജ്യോതിഷ പ്രകാരം ജാതകത്തില്‍ ഈ രാജയോഗം ഉള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിക്കുകയും എല്ലാ ഭൗതിക സുഖങ്ങള്‍ നേടുകയും ചെയ്യുമെന്നാണ് പറയുന്നത്.

';

Ruchak Rajayoga

ഇത്തരക്കാര്‍ക്ക് ധാരാളം ഭൂമിയും സ്വത്തുക്കളും ലഭിക്കും. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുമുള്ളവരില്‍ ദൃശ്യമാകും. എന്നാല്‍ ഈ സമയത്ത് ഭാഗ്യം മിന്നിത്തിളങ്ങുന്ന 3 രാശികളുണ്ട്.

';

മേടം (Aries)

രുചക രാജയോഗം മേടം രാശിക്കാർക്കും ഗുണം നൽകും. മേട രാശിയുടെ അധിപന്‍ ചൊവ്വയാണ്. ചൊവ്വ നിങ്ങളുടെ രാശിയില്‍ നിന്ന് കര്‍മ്മ ഭവനം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ തൊഴില്‍ തേടുന്നവര്‍ക്ക് ഈ സമയം നല്ല വാര്‍ത്തകള്‍ ലഭിക്കും.

';

ധനു (Sagittarius)

രുചക രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ചൊവ്വ ഈ രാശിയുടെ പണത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തിലേക്ക് നീങ്ങും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കാം.

';

തുലാം (Libra)

ഈ രാജയോഗം തുലാം രാശിക്കാർക്കും പ്രയോജനപ്രദമായേക്കാം. കാരണം ചൊവ്വ തുലാം രാശിയുടെ നാലാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനവും വസ്തുവകകളും സ്വന്തമാക്കാന്‍ അവസരം ലഭിക്കും.

';

VIEW ALL

Read Next Story