Summer Trip : ഈ ചൂട് സമയത്ത് കൂളാകാൻ കേരളത്തിനുള്ളിലെ ഈ സ്ഥലങ്ങൾ സന്ദർശിക്കാം

';

സംസ്ഥാനത്തെ ചൂട്

സംസ്ഥാനത്ത് ചൂട് ദിനംപ്രതി വർധിക്കുകയാണ്.

';

45 ഡിഗ്രി ചൂട്

പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 45 ഡിഗ്രിയിൽ അധികമാണ് ചൂട്

';

യാത്ര പോയാലോ?

ഈ ചൂട് സമയത്ത് ശരീരവും മനസും ഒന്ന് തണുപ്പിക്കാൻ യാത്ര പോയാലോ? അതിന് പറ്റിയ സ്ഥലങ്ങൾ കേരളത്തിൽ തന്നെ ഉണ്ട്.

';

മൂന്നാർ

ഇടുക്കി ജില്ലയിലെ മൂന്നാർ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ഈ ഉഷ്ണകാലത്ത് മൂന്നാറിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപാനില 28 ഡിഗ്രിയാണ്

';

വാഗമൺ

വാഗമണാണ് മറ്റൊരു വിനോദകേന്ദ്രം. ഇടുക്കി ജില്ലയിൽ തന്നെയുള്ള വാഗമണിലും നിലവിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപാനില 28-29 ഡിഗ്രിയാണ്

';

വയനാട്

കേരളത്തിലെ ഹിൽ സ്റ്റേഷൻ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഇടമാണ് വയനാട്. വയനാട്ടിൽ വൈത്തിരി, ബാണാസുര തുടങ്ങിയ നിരവധി ഹിൽസ്റ്റേഷനുകൾ ഉണ്ട്. നിലവിൽ ഈ മേഖലയിൽ അത്ര തണുപ്പില്ലെങ്കിലും കേരളത്തിലെ മറ്റ് ഇടങ്ങളെക്കാൾ ചൂട് കുറവാണ് ഇവിടെ

';

പൊന്മുടി

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനാണ് പൊന്മുടി. പൊന്മുടിയിലും താപനില 30 ഡിഗ്രിയിൽ താഴെയാണ്

';

ഗവി

ഗവിയാണ് ഈ പട്ടികയിലെ മറ്റൊരു പ്രധാനപ്പെട്ട ടൂറിസം കേന്ദ്രം. ഈ സമയത്ത് ഗവിയിൽ രേഖപ്പെടുത്തുന്ന ഉയർന്ന താപനില 29 ഡിഗ്രിയിൽ താഴെയാണ്

';

VIEW ALL

Read Next Story