അഡ്വഞ്ചര്‍ ബൈക്ക് വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ഹിമാലയന്‍ 450
രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങളുമായാണ് ഹിമാലയന്‍ എത്തിയിരിക്കുന്നത്
ആധുനികമായ ഡിസൈനാണ് ഹിമാലയന്‍ 450ന്റെ സവിശേഷത
452 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക
സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചും ഹിമാലയന്‍ 450യ്ക്ക് നല്‍കിയിട്ടുണ്ട്
ഇലക്ട്രോണിക്സ്, ഫീച്ചറുകൾ, സ്റ്റൈലിംഗ് എന്നിവയിൽ വാഹനം ഞെട്ടിക്കും
4 ഇഞ്ച് വൃത്താകൃതിയിലുള്ള ടിഎഫ്ടി ഡിസ്പ്ലേയാണ് ബൈക്കിലുള്ളത്
പഴയ ഹിമാലയനെ അപേക്ഷിച്ച് പെര്ഫോര്മന്സില് വമ്പന്‍ മാറ്റങ്ങളാണുള്ളത്