Courtesy: Tamannah/Instagram(സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലാണ് തമന്ന ബ്ലാക്ക് നിറത്തിലുള്ള ഈ വ്യത്യസ്ഥ ഔട്ട്ഫിറ്റിലുള്ള ചിത്രം താരം പങ്കുവെച്ചത്)
ഫ്ലോറിയൻ ഹ്യൂറൽ എന്ന ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റ് ആണ് തമന്നയ്ക്ക് ഈ കിടു ലുക്ക് നൽകിയിരിക്കുന്നത്. സിമ്പിൾ മേക്കോവർ ആണ് താരത്തിന് നൽകിയിരിക്കുന്നത്.
Are you ready? എന്നാണ് തമന്ന ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ബ്ലാക്ക് നിറത്തിൽ വ്യത്യസ്ഥ തരത്തിലുള്ള ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയകളിൽ വളരെ ആക്ടിവ് ആയിട്ടുള്ള നടിയാണ് തമന്ന. വ്യത്യസ്ഥ തരത്തിലുള്ള ഔട്ട്ഫിറ്റുകളിലെത്തി പലപ്പോഴഉം ആരാധകരെ ഞെട്ടിക്കാറുണ്ട് താരം.
തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് തമന്ന. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരത്തിന് തന്റേതായ ഒരു സ്പേസ് സിനിമാ മേഖലയിൽ ഉണ്ടാക്കാനായി സാധിച്ചത്.