തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് സപ്തമി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ലഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്.
@umesh__photography___ (Umesh BC) ആണ് സപ്തമി ഗൗഡയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
@tejukranthi ആണ് സപ്തമിക്ക് ഈ സ്റ്റൈൽ നൽകിയിരിക്കുന്നത്. @khushi_jagadisha ആണ് അസിസ്റ്റ് ചെയ്തിരിക്കുന്നത്.
@shreevaraadesignstudio ൽ നിന്നാണ് സപ്തമി ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിമനോഹരമായ ലഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്.
കാന്താര എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് സപ്തമി ഗൗഡ. ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടി കഴിഞ്ഞു.