മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് പേളി മാണി.
താരം ഇപ്പോൾ രണ്ടാമതും ഒരു കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുകയാണ്.
ദീപാവലി ദിനത്തിൽ നിറ വയറുമായി താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആവുകയാണ്.
നിള എന്ന മകളും പേളിക്ക് ഉണ്ട്,
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്.
നടനായ ശ്രീനിഷിനെയാണ് താരം വിവാഹം കഴിച്ചത്.
ഇരുവരും ബിഗ് ബോസ് എന്ന പ്രമുഖ ടെലിവിഷൻ പരിപാടിയിലൂടെയാണ് പരിചയപ്പെട്ടത്.
കുറ്ച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു പേളിയുടെ വളക്കാപ്പ് നടന്നത്.
വളക്കാപ്പിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
വളക്കാപ്പ് ചിത്രങ്ങളിൽ പേളിക്കൊപ്പം തന്നെ മകൾ നിലയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.