വെള്ള സാരിയണിഞ്ഞ വിമലയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്.
blushed എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
dxgphotographer ആണ് നിഖിലയുടെ ചിത്രങ്ങൾക്ക് പിന്നിൽ.
കണ്ണൂർ ജില്ലയിലെ തളിപറമ്പിലാണ് നിഖിലയുടെ സ്വദേശം.
keerthysampath ആണ് നിഖിലയുടെ ഈ സ്റ്റൈലിന് പിന്നിൽ.
divasmantraയിൽ നിന്നാണ് ഓർണ്ണമെന്റ്സ് തിരഞ്ഞെടുത്തിരിക്കുന്നത്.