സിനിമാ-ടെലിവിഷൻ സീരിയൽ മേഖലയിൽ സജീവമായ നടിയാണ് മൗനി റോയ്.
പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയാണ്.
നാടകത്തിലൂടെയാണ് മൗനി റോയ് തന്റെ കരിയർ ആരംഭിച്ചത്.
സീരിയലുകളിലൂടെയാണ് മൗനി റോയ് പ്രശസ്തി നേടുന്നത്.
ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസ് കരിയർ ബ്രേക്ക് ആയിരുന്നു.
ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ബ്രഹ്മാസ്ത്രയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.
മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്.