ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ
സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി
സ്വന്തം കഴിവുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറാൻ കല്യാണിയ്ക്ക് കഴിഞ്ഞു
ഹലോ (2017) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് വന്നത്
വരനെ ആവശ്യമുണ്ട് (2020) എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്
ഹൃദയം (2022) എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്
ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കല്യാണി
സോഷ്യൽ മീഡിയയിലും കല്യാണിയ്ക്ക് നിരവധി ആരാധകരുണ്ട്