Courtesy: Gayathri Arun/Instagram
ഗോവയിൽ അവധി ആഘോഷിക്കുന്ന താരതത്തിന്റെ ചിത്രങ്ങളാണ് വൈറൽ ആകുന്നത്.
Flowing in elegance by the shores of Goa, draped in timeless black and white vibes.. എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ
ടെലിവിഷൻ പരമ്പകളിലൂടെ അഭിനയത്തിൽ സജീവമായ നടിയാണ് ഗായത്രി അരുൺ.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയയിലാണ് ഗായത്രി ശ്രദ്ധ നേടിയത്.
അതിൽ IPS ഓഫീസർ ആയി താരം തിളങ്ങി. പിന്നീട് മലയാള സിനിമയിലും ഗായത്രി സജീവമായി.