Courtesy: Bhavana/Instagram( തന്റെ instagram ലാണ് ഭാവന ചിത്രങ്ങൾ പങ്കുവെച്ചത് )

Mar 11,2024
';


goal of life is living agreement with nature എന്നാണ് താരം ചിത്രങ്ങൾക് നൽകിയ ക്യാപ്ഷൻ.

';


ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് ഭാവന. മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം.

';


സിദ്ധാർത്ഥ് ഭരതൻ, സുഹാസിനി ബാലചന്ദ്രമേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നമ്മൾ ആദ്യ ചിത്രം.

';


അതിൽ ഭാവന ചെയ്ത പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു . ചിത്രത്തിൽ ഭാവനയെ കൂടാതെ ഇന്നസെന്റ് തുടങ്ങിയവരും അഭിനയിച്ചു. അക്കാലത്ത് ഹിറ്റ്‌ ചിത്രങ്ങളുടെ ലിസ്റ്റുകളിൽ അങ്ങനെ നമ്മൾ എന്ന സിനിമയും ഇടംപിടിച്ചു.

';

VIEW ALL

Read Next Story