മലയാളികൾക്ക് പ്രിയങ്കരി

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ

';

ജനനം

1993 ആഗസ്ത് 9ന് കോട്ടയത്താണ് അഞ്ജു കുര്യൻ ജനിച്ചത്

';

പഠനം

ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളേജില്‍ പഠിച്ചു

';

അരങ്ങേറ്റം

നേരം (2013) എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അരങ്ങേറ്റം കുറിച്ചത്

';

സിനിമകൾ

ഓം ശാന്തി ഓശാന, പ്രേമം, ജാക്ക് ഡാനിയേൽ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

';

മോഡൽ

അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് അഞ്ജു കുര്യൻ

';

സോഷ്യൽ മീഡിയയിലും താരം

സോഷ്യൽ മീഡിയയിൽ അഞ്ജു പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story